Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
ഹവല്ലിയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിശമന
സേനാംഗങ്ങൾ
Listen to this Article
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ്സംഭവം.
ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും അഗ്നിശമന സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

