Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാൽമിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം
text_fieldsbookmark_border
തീപിടിത്തമുണ്ടായ അപ്പാർട്ട്മെന്റ്
കുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. സാൽമിയ, ബിദ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ അപ്പാർട്ട്മെന്റിൽ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

