Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം, രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം, രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

മ​ഹ്ബൂ​ല​യി​ൽ തീ​പി​ടി​ച്ച അ​പ്പാ​ർ​ട്മെ​ന്റ്

Listen to this Article

കുവൈത്ത് സിറ്റി: മഹ്ബൂലയിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീ പടർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. തീപിടുത്തമുണ്ടായ ഉടനെ മൻഖഫ്, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ടു പേരെ ചികിത്സക്കായി അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out in apartment in Mahboola, two injured
Next Story