Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം
text_fieldsbookmark_border
മഹ്ബൂലയിൽ തീപിടിച്ച അപാർട്ട്മെന്റ്
കുവൈത്ത് സിറ്റി: മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ടോടെയാണ് അപകടം. മംഗഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടത്തിലുള്ളവരെ ഉടനടി ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

