Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫർവാനിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ചു
text_fieldsbookmark_border
ഫർവാനിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ച കെട്ടിടം
കുവൈത്ത് സിറ്റി: ഫർവാനിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തിനുള്ളിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടായത്.
ഫർവാനിയ ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമനസേന അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീകെടുത്താനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൽ അപ്പാർട്ട്മെന്റിൽ കാര്യമായ നാശനഷ്ടം സംഭവിച്ചു. നിരവധി വസ്തുക്കൾ കത്തിനശിച്ചു.
Next Story

