Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅബ്​ദലിയിൽ തീപിടിത്തം;...

അബ്​ദലിയിൽ തീപിടിത്തം; മൂന്നുപേർ മരിച്ചു

text_fields
bookmark_border
അബ്​ദലിയിൽ തീപിടിത്തം; മൂന്നുപേർ മരിച്ചു
cancel
camera_alt

 അബ്​ദലി കാർഷിക മേഖലയിലുണ്ടായ തീപിടിത്തം

കുവൈത്ത്‌ സിറ്റി: അബ്​ദലി കാർഷിക മേഖലയിൽ ശനിയാഴ്​ച രാവിലെയുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു.

മൂന്ന്​ ബംഗ്ലാദേശ്​ പൗരന്മാരാണ്​ മരിച്ചത്​. അഞ്ചുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഫാമിലെ തൊഴിലാളികളുടെ താമസസ്ഥലത്താണു തീപിടിച്ചത്‌. ഏകദേശം 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിലാണു തീപിടിച്ചത്.

വിവിധ ഭാഗങ്ങളിൽനി​െന്നത്തിയ അഗ്നിശമന യൂനിറ്റുകൾ കഠിന പ്രയത്​നത്തിലൂടെയാണ്​ തീയണച്ചത്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തി​െൻറ കാരണം സംബന്ധിച്ച്​ അന്വേഷണം നടത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire Break
News Summary - Fire breaks out in Abdali; Three died
Next Story