Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടിടത്ത് തീപിടിത്തം; പരിക്കുകളില്ല

text_fields
bookmark_border
രണ്ടിടത്ത് തീപിടിത്തം; പരിക്കുകളില്ല
cancel

കുവൈത്ത് സിറ്റി: വേനൽ കനത്തതോടെ തീ പിടിത്ത കേസുകൾ വർധിച്ചു. കഴിഞ്ഞ ദിവസം രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. ഫഹാഹീൽ റോഡിൽ ക്രെയിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ സഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

ഹാറ്റിൻ പ്രദേശത്തെ ഒരു വീടിന്റെ ബേസ്മെന്റിലും തീപിടുത്തം ഉണ്ടായി. മിഷ്രിഫ്, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at two places; no injuries
Next Story