Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പോർട്സ് ക്ലബിൽ തീപിടിത്തം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഖൈത്താനിലെ സ്പോർട്സ് ക്ലബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഫർവാനിയ,സുബ്ഹാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ലന്ന് ഫയർഫോഴ്സ് അറിയിച്ചു.
Next Story

