Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക്കൽ പവർ പ്ലാന്റിൽ തീപിടിത്തം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഷഖയ മേഖലയിലെ ഇലക്ട്രിക്കൽ പവർ പ്ലാന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിവിധ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.
ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൗമി, അഗ്നിശമന വിഭാഗം ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹൈഫ് ഹമൂദ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

