Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗറ സ്ക്രാപ് യാർഡിൽ തീപിടിത്തം
text_fieldsbookmark_border
ശനിയാഴ്ച അംഗറ സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗറ സ്ക്രാപ് യാർഡിൽ തീപിടിത്തമുണ്ടായി.തഹ്രീർ, ജഹ്റ, സുലൈബീകാത്ത്, ഇസ്നാദ് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ എത്തി കഠിനമായി പരിശ്രമിച്ച് തീയണച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽമൂലം സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. ആളപായമുണ്ടായിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

