Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ൽ​വ​യി​ലും...

സ​ൽ​വ​യി​ലും സാൽമിയയിലും തീ​പി​ടി​ത്തം;  മൂ​ന്നു​പേ​ർ​ക്ക്​ ശ്വാ​സ​ത​ട​സ്സം

text_fields
bookmark_border
സ​ൽ​വ​യി​ലും സാൽമിയയിലും തീ​പി​ടി​ത്തം;  മൂ​ന്നു​പേ​ർ​ക്ക്​ ശ്വാ​സ​ത​ട​സ്സം
cancel
camera_alt??????????????? ????????? ???????????????????????? ?????????????
കു​വൈ​ത്ത്​ സി​റ്റി: സ​ൽ​വ​യി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. കെ​ട്ടി​ട​ത്തി​​െൻറ ഒ​ന്നാം നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്​. തെ​ക്ക​ൻ സാ​ൽ​മി​യ, മി​ശ്​​രി​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന സേ​ന സ്​​ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​വ​രെ ​ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. 
സാ​ൽ​മി​യ​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​​െൻറ ഏ​ഴാം നി​ല​യി​ലും അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യി. സാ​ൽ​മി​യ​യി​ൽ​നി​ന്നും ഹ​വ​ല്ലി​യി​ൽ​നി​ന്നും അ​ഗ്​​നി​ശ​മ​ന സേ​ന​യെ​ത്തി കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfire accident-gulf news
News Summary - fire accident-kuwait-gulf news
Next Story