Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അലി സബാഹ് അൽ സാലിം ഏരിയയിൽ വാഹനത്തിന് തീപിടിച്ചു. ടെന്റിലേക്ക് പടർന്ന തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രതിരോധ നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Next Story

