Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​റ കു​വൈ​ത്ത്...

ഫി​റ കു​വൈ​ത്ത് ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ഫി​റ കു​വൈ​ത്ത് ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

ഫി​റ കു​വൈ​ത്ത് ഇ​ഫ്‌​താ​ർ സം​ഗ​മം ബ​ത്താ​ർ വൈ​ക്കം

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ (ഫി​റ കു​വൈ​ത്ത്)​ഇ​ഫ്‌​താ​ർ സം​ഗ​മം അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ഷൈ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്താ​ർ വൈ​ക്കം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ക്കീ​ർ ഹു​സൈ​ൻ തൂ​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ലി​ജീ​ഷ്, ബേ​ബി ഔ​സേ​പ്പ്, സ​ണ്ണി മി​റാ​ൻ​ഡ, കു​ര്യ​ൻ തോ​മ​സ്, അ​നി​ൽ പി ​അ​ല​ക്സ്, സ​ക്കീ​ർ, ജ​സ്റ്റി​ൻ, നി​സ്സാം, ജ​യ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, മാ​ർ​ട്ടി​ൻ മാ​ത്യു, റ​ഷീ​ദ്, മു​ബാ​റ​ക് കാം​ബ്ര​ത്ത്, അ​രു​ൺ ര​വി, ഷെ​റി​ൻ മാ​ത്യു, ര​തീ​ഷ് വ​ർ​ക്ക​ല, ആ​ൻ​സ​ൻ പ​ത്രോ​സ്, രാ​ജേ​ഷ്, ഷോ​ജ​ൻ, മാ​മ്മ​ൻ അ​ബ്ര​ഹാം, വി​ന​യ​ൻ, ജം​ഷാ​ദ്, ര​ജി​ത്ത്, ബി​ജു പാ​ലോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു സ്റ്റീ​ഫ​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി ​ജോ​ർ​ജ് സ്വാ​ഗ​ത​വും ഹ​രി​പ്ര​സാ​ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജി​ഞ്ചു ഷൈ​റ്റ്സ്റ്റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharkuwaitcity
News Summary - Fira Kuwait Iftar gathering
Next Story