Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരലടയാള ഹാജർ നിര്‍ബന്ധം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരലടയാള ഹാജർ നിര്‍ബന്ധമാണെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമീഷന് അറിയിച്ചു. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഹാജര്‍ പതിക്കുന്നതില്‍ ഇളവ് അനുവദിച്ചു.
എന്നാല്‍ ഇത്തരക്കാർ അസുഖ ബാധിതനാണെന്ന പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്സിന്റെ ശിപാര്‍ശ കത്ത് സമര്‍പ്പിക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന് വ്യക്തമാക്കി. നേരത്തേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ വിരലടയാളം പതിച്ചുള്ള ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു.
Next Story

