Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​മ്പ​ത്തി​ക സ​ഹാ​യം...

സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി
cancel
camera_alt

അ​ർ​ബു​ദം ബാ​ധി​ച്ച് മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ഒ.​െ​എ.​സി.​സി​യു​ടെ സ​ഹാ​യം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

അ​ബ്ബാ​സി​യ: അ​ർ​ബു​ദം ബാ​ധി​ച്ച് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സ​ബാ​ഹ്​ ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ സെൻറ​ർ ​​െഎ.​സി.​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി ഒ.​െ​എ.​സി.​സി കു​വൈ​ത്ത്. ഒ.​െ​എ.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ടീം ​അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക ക​ഴി​ഞ്ഞ ദി​വ​സം പ​രേ​ത​െൻറ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു.

കു​വൈ​ത്ത് ഒ.​െ​എ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ജി മ​ണ്ഡ​ല​ത്തി​ൽ, നി​ബു ജേ​ക്ക​ബ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഈ​പ്പ​ൻ ജോ​ർ​ജ്, ബെ​ന്നി ഇ​ട​ക്കൊ​ച്ചി, രാ​ജേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financialkuwait news
Next Story