Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് സാ​മ്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
വോ​യ്സ് കു​വൈ​ത്ത് സാ​മ്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

കു​വൈ​ത്തി​ൽ മ​രി​ച്ച രാ​ജേ​ഷ് കു​മാ​റി​െൻറ കു​ടും​ബ​ത്തി​നു​ള്ള വോ​യ്സ് കു​വൈ​ത്തി​െൻറ സാ​മ്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച രാ​ജേ​ഷ് കു​മാ​ർ വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി​യു​ടെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി.

രാ​ജേ​ഷി​െൻറ അ​ർ​ബു​ദ​രോ​ഗി​യാ​യ മാ​താ​വി​നു​ള്ള ചി​കി​ത്സ​സ​ഹാ​യം കു​ടും​ബ​സു​ഹൃ​ത്താ​യ വാ​സു പ്ര​സ​ന്ന​ൻ വോ​യ്സ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്തി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. രാ​ജേ​ഷി​െൻറ ഭാ​ര്യ അ​ശ്വ​തി​ക്കു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യം പി​തൃ​സ​ഹോ​ദ​ര​ൻ സ​ലി​ൽ കു​മാ​ർ വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു​വി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ടി.​കെ. റെ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistancecoviddeathRajesh Kumar
News Summary - Financial assistance was handed over to the family of Rajesh Kumar
Next Story