Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര കു​വൈ​ത്ത്​...

യാ​ത്ര കു​വൈ​ത്ത്​ മൂ​ന്നു​ ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
യാ​ത്ര കു​വൈ​ത്ത്​ മൂ​ന്നു​ ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

യാ​ത്ര കു​വൈ​ത്ത്​ അം​ഗം ര​മേ​ശ​െൻറ കു​ടും​ബ​ത്തി​ന്​ അ​നി​ൽ​കു​മാ​ർ വ​ർ​ക്ക​ല, കെ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ ത​ല​ശ്ശേ​രിയിൽ നടന്ന ചടങ്ങിൽ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ യാ​ത്ര കു​വൈ​ത്ത്​ മ​രി​ച്ച അം​ഗം ര​മേ​ശ​െൻറ കു​ടും​ബ​ത്തി​ന് മൂ​ന്നു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി. കു​വൈ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി തൊ​ഴി​ൽ ചെ​യ്തി​രു​ന്ന ക​ണ്ണൂ​ർ ത​ല​ശ്ശേ​രി ധ​ർ​മ​ടം കു​ന്നു​മ്മ​ൽ ര​മേ​ശ​ൻ അ​സു​ഖ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ക​ൾ ഏ​റ്റു​വാ​ങ്ങി.

ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​വ​രും നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യ കെ.​കെ. ബ​ഷീ​ർ, അ​നി​ൽ കു​മാ​ർ വ​ർ​ക്ക​ല, ചാ​ക്കോ ഹ​രി​പ്പാ​ട്, അ​ജേ​ഷ് ക​ണ്ണൂ​ർ, മു​ന​വ​ർ കൂ​ത്തു​പ​റ​മ്പ്, അ​നി​ൽ കു​മാ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ ര​മേ​ശ​െൻറ വ​സ​തി​യി​ലെ​ത്തി കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial Help
News Summary - Financial aid handed over
Next Story