Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ധനകാര്യ...

കു​വൈ​ത്ത് ധനകാര്യ അന്വേഷണ യൂനിറ്റ് ചുമതല മന്ത്രി ശൈഖ് തലാലിന്

text_fields
bookmark_border
കു​വൈ​ത്ത് ധനകാര്യ അന്വേഷണ യൂനിറ്റ് ചുമതല മന്ത്രി ശൈഖ് തലാലിന്
cancel
camera_alt

ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ അ​ന്വേ​ഷ​ണ യൂ​നി​റ്റി​ന്റെ മേ​ൽ​നോ​ട്ടം ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ന​വാ​ഫ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ഇ​ക്കാ​ര്യ​ത്തി​ൽ ധ​ന​മ​ന്ത്രി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും ശൈ​ഖ് ത​ലാ​ൽ ഏ​റ്റെ​ടു​ക്കും. നി​ല​വി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​ണ് ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsFinance Investigation UnitMinister Sheikh Talal
News Summary - Finance Investigation Unit in-charge Minister Sheikh Talal
Next Story