Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോടതികളിൽ ചിത്രീകരണം...

കോടതികളിൽ ചിത്രീകരണം നിരോധിച്ചു

text_fields
bookmark_border
കോടതികളിൽ ചിത്രീകരണം നിരോധിച്ചു
cancel

കുവൈത്ത് സിറ്റി: കോടതികളിൽ ഫോട്ടോയും വീഡിയോ ചിത്രീകരണവും നിരോധിച്ച് സുപ്രീം ജുഡീഷ്യൽ കൗൺസിൽ തീരുമാനം. അധികാരികളുടെ അനുമതിയില്ലാതെ ചിത്രീകരണം നടത്താൻ അനുവദിക്കില്ല. വ്യവഹാരികളുടെ സ്വകാര്യത സംരക്ഷിക്കാനും നീതിന്യായ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാനുമാണ് നടപടി. കേസുകളുമായി ബന്ധപ്പെട്ട ദുരുപയോഗം വർധിച്ചതിനെ തുടർന്നാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtbannedKuwaitfilming
News Summary - Filming banned in courts
Next Story