Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്ലൈറ്റേഴ്​സ് എഫ്.സി...

ഫ്ലൈറ്റേഴ്​സ് എഫ്.സി ഫർവാനിയ ഇഫ്‌താർ സംഗമം

text_fields
bookmark_border
ഫ്ലൈറ്റേഴ്​സ് എഫ്.സി ഫർവാനിയ ഇഫ്‌താർ സംഗമം
cancel
camera_alt

ലോ​ക​സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഹ​ഫീ​സി​ന്​ ഫ്ലൈ​റ്റേ​ഴ്​​സ് എ​ഫ്.​സി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഫ്ലൈ​റ്റേ​ഴ്​​സ് എ​ഫ്.​സി ഫ​ർ​വാ​നി​യ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി.

ലോ​ക​സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഹ​ഫീ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ശു​ഐ​ബ് ശൈ​ഖ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി അ​ഷ്​​ക​ർ ക​ല്ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ർ​വേ​സ്, മ​ഹ​റൂ​ഫ്, ല​ബീ​ബ്, അ​സീ​സ്, സൈ​നു, ഉ​ദ​യ​ൻ, ഷ​ഫീ​ഖ്, ഇ​ജാ​സ്, രി​ഫാ​ഇ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ഫീ​സി​ന്​ ടീം ​മാ​നേ​ജ​ർ റി​യാ​സ്​ ഉ​പ​ഹാ​രം ന​ൽ​കി. ക്ല​ബി​​ന്റെ ബാ​ഗ്​ അ​ഫ്​​സ​ർ ത​ള​ങ്ക​ര കൈ​മാ​റി. ടീം ​ക്യാ​പ്​​റ്റ​ൻ മു​സ്​​ത​ഫ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Meeting
News Summary - Fighters FC Farwaniya Iftar Meeting
Next Story