അഞ്ചാം വാർഷികം: അഞ്ചു ദീനാറിന്റെ പരിശോധന പാക്കേജുമായി ബദർ അൽ സമ
text_fieldsകുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെൻറർ അഞ്ചാം വാർഷികാഘോഷ ഭാഗമായി അഞ്ചു ദീനാറിന്റെ പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. ഷുഗർ (ആർ.ബി.എസ്), കൊളസ്ട്രോൾ, എസ്.ജി.പി.ടി (കരൾ പരിശോധന), ക്രിയാറ്റിനിൻ (വൃക്ക പരിശോധന), ഇ.സി.ജി, സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ എന്നിവയാണ് പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
10 ദിവസത്തെ സൗജന്യ ഫോളോഅപ് പരിശോധന, കൂടുതൽ പരിശോധനകൾക്ക് 20 ശതമാനം ഡിസ്കൗണ്ട്, ഫാർമസിയിൽ അഞ്ചു ശതമാനം ഡിസ്കൗണ്ട് എന്നിവയും ലഭിക്കും. മാർച്ച് 31 വരെയാണ് ഓഫർ കാലാവധി. വൈകീട്ട് ആറുമുതൽ രാവിലെ അഞ്ചുവരെയാണ് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

