Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ൻ​പ​വ​ർ...

മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഓ​ട്ടോ​മേ​റ്റ​ഡ് സ​ർ​വി​സി​ന് ഫീ​സ് പ​രി​ഗ​ണ​ന​യി​ൽ

text_fields
bookmark_border
മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഓ​ട്ടോ​മേ​റ്റ​ഡ് സ​ർ​വി​സി​ന്   ഫീ​സ് പ​രി​ഗ​ണ​ന​യി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഓ​ട്ടോ​മാ​റ്റ​ഡ് സ​ർ​വി​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യി അ​തോ​റി​റ്റി​യി​ലെ ഇ​ൻ​ഫോ സി​സ്​​റ്റം​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ എ​ൻ​ജി. റ​ബാ​ബ് അ​ൽ ഒ​സൈ​മി​യെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഏ​പ്രി​ൽ മു​ത​ൽ അ​തോ​റി​റ്റി​യു​ടെ അ​ശ്​​അ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത തു​ക ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ്​ ച​ർ​ച്ച​ക​ൾ. ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​നം ആ​രം​ഭി​ച്ച​ശേ​ഷം പേ​പ്പ​ർ ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു. നി​ല​വി​ലെ ഒാ​േ​ട്ടാ​മേ​റ്റ​ഡ്​ സം​വി​ധാ​നം ന​വീ​ക​രി​ച്ച്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.

ഏ​കീ​കൃ​ത ഗ​ൾ​ഫ് ഗൈ​ഡി​നെ അ​ടി​സ്ഥാ​ന​മാ​ക്കി പു​തി​യ ത​ല​ക്കെ​ട്ടു​ക​ളും തൊ​ഴി​ലു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ചേ​ർ​ന്ന് 140 ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ ക്ര​മേ​ണ ന​ട​പ്പാ​ക്കു​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സേ​വ​നം അ​ഞ്ചാം ഘ​ട്ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​തി​ൽ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ തൊ​ഴി​ൽ വ​കു​പ്പു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​താ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manpower Authority Automated Service
Next Story