Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘സ​ഹ​ജീ​വി​ക​ളെ...

‘സ​ഹ​ജീ​വി​ക​ളെ തി​രി​ച്ച​റി​യാ​ൻ നോ​മ്പ് മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തു​ന്നു’

text_fields
bookmark_border
‘സ​ഹ​ജീ​വി​ക​ളെ തി​രി​ച്ച​റി​യാ​ൻ നോ​മ്പ് മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തു​ന്നു’
cancel
camera_alt

ദ​ക്ഷി​ണ കേ​ര​ളാ ഇ​സ്ലാ​മി​ക് ക​ൾ​ച​റ​ൽ സെൻറ​ർ ഇ​ഫ്താ​ർ

ഇ​ബ്രാ​ഹിം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ദ​ക്ഷി​ണ കേ​ര​ളാ ഇ​സ് ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ അ​ബ്ബാ​സി​യ്യ ആ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​ലാം മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​എം.​എ വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് മു​സ്‌​ലി​യാ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സ​ഹ​ജീ​വി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു അ​വ​ർ​ക്കു താ​ങ്ങും ത​ണ​ലു​മാ​കാ​ൻ നോ​മ്പ് മ​നു​ഷ്യ​രെ പാ​ക​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സ​ക്കീ​ർ പു​ത്ത​ൻ പാ​ലം, തോ​മ​സ് പ​ള​ളി​ക്ക​ൽ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഫാ​റൂ​ഖ് ഹ​മ​ദാ​നി, മു​നീ​ർ കു​നി​യ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. ന​വാ​സ് മൗ​ല​വി, അ​ബ്ദു റ​ഷീ​ദ് മൗ​ല​വി, മു​സ്ത​ഫ മൗ​ല​വി, സം​ജാ​ദ് റ​ഷാ​ദി, അ​ൻ​സ​ൽ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി.​കെ. ഗ​ഫൂ​ർ, എ​സ്.​എ. ല​ബ്ബ, പി.​പി. സ​ലീം, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, സി​ദ്ദീ​ഖ്, സ​ലീം റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി മ​നാ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meetkuwaitcity
News Summary - 'Fasting prepares man to recognize fellow creatures'
Next Story