ഫർവാനിയ ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് ഫർവാനിയ ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം
കുവൈത്ത് സിറ്റി: കുവൈത്ത് ഫർവാനിയ ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. കേരള ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡോ. റൂബൻ ജോർജ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ബീന മാത്യു സ്വാഗതം പറഞ്ഞു.
ബ്രദർ ഷിനു മാത്യു, ഷാജി എബ്രഹാം, ജോജിൻ പീറ്റർ, ലിജോ ജോൺ, ഷീജാ തോമസ്, ഡയോമി ജോർജ്, തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു. സിസ്റ്റർ റെജി ജോസഫ് നന്ദി പറഞ്ഞു. ആഘോഷഭാഗമായി വിവിധ കലാ കായിക പരിപാടികളും ഗാനമേളയും ഓണസദ്യയും നടന്നു. കോവിഡ് മുന്നണിപ്പോരാളികളെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു.ഫർവാനിയ ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

