Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ര്‍വാ​നി​യ​യി​ലെ...

ഫ​ര്‍വാ​നി​യ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഫ​ര്‍വാ​നി​യ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം
cancel
camera_alt?????????????????? ?????????????????????????????? ?????????????
കു​വൈ​ത്ത്‌ സി​റ്റി: ഫ​ര്‍വാ​നി​യ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന വി​ഭ ാ​ഗം അ​ണ​ച്ചു. റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ർ​ട്​​മ​െൻറി​ലെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ ​പ​ട​ര്‍ന്ന​ത്. ആ​ര്‍ക്കും പ​രി​ക്കി​ല്ല. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധാ​ന​സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച്​ സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ആ​ൻ​ഡ്​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ വ​കു​പ്പ് അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firefarvaniyakuwait news
News Summary - farvaniya-fire-kuwait-kuwait news
Next Story