Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​ഷ​ഫീ​ക്ക്...

ഡോ. ​ഷ​ഫീ​ക്ക് കാ​രാ​ട്ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
karat
cancel
camera_alt

ഡോ. ​ഷ​ഫീ​ക്ക് കാ​രാ​ട്ടി​ന് കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ ന​ൽ​കി​യ

യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ യു.​കെ​യി​ലേ​ക്കു പോ​കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം ഡോ. ​ഷ​ഫീ​ക്ക് കാ​രാ​ട്ടി​നും കു​ടും​ബ​ത്തി​നും ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​കെ. മ​ജീ​ദ് ഉ​പ​ഹാ​രം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​ർ സെ​ക്ര​ട്ട​റി കെ.​വി. താ​ഹ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കൊ​ടു​വ​ള്ളി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. ഷാ​ജി, നി​ജാ​സ് കാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Shafiq Karat
News Summary - farewwll to Dr. Shafiq Karat
Next Story