Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
Farewell
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെൻറ​ർ ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ

വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉം​റ​ക്ക് പു​റ​പ്പെ​ടു​ന്ന

തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെൻറ​ർ ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​നാ​യി ഉം​റ സം​ഘം പു​റ​പ്പെ​ട്ടു. ര​ണ്ട് ബ​സു​ക​ളി​ലാ​യി ഷ​ബീ​ർ സ​ല​ഫി​യു​ടെ​യും അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം യാ​ത്ര​യാ​യ​ത്. അ​ബ്ബാ​സി​യ ബി​ൽ​ക്കീ​സ് മ​സ്ജി​ദ് പ​രി​സ​ര​ത്ത് കെ.​കെ.​ഐ.​സി സെ​ക്ര​ട്ടേ​റി​യ​റ്റ്, യൂ​നി​റ്റ് സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahFarewellKuwait
News Summary - Farewell was given
Next Story