Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

text_fields
bookmark_border
കോഴിക്കോട് എലത്തൂർ സ്വദേശിയായ ഉമ്മർ മുഹമ്മദ് മുപ്പത് വർഷക്കാലത്തോളം കുവൈത്തിൽ പ്രവാസിയാണ്
ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
cancel
camera_alt


ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് പ്രവാസി വെൽഫെയർ കുവൈത്തിന്റെ ഉപഹാരം


കൈമാറുന്നു


കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ പ്രവർത്തകൻ ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് യാത്രയയപ്പ് നൽകി. കോഴിക്കോട് എലത്തൂർ സ്വദേശിയായ ഉമ്മർ മുഹമ്മദ് മുപ്പത് വർഷക്കാലത്തോളം കുവൈത്തിൽ പ്രവാസിയാണ്.

യാത്രയയപ്പ് ചടങ്ങിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം ഉപഹാരം കൈമാറി. അബ്ബാസിയ യൂണിറ്റ് പ്രസിഡണ്ട് ഫൈസൽ വടക്കേകാ ട്, കേന്ദ്ര നേതാക്കളായ സഫ് വാൻ, രാജേഷ് മാത്യു , ഷൗക്കത്ത് വളാഞ്ചേരി, ലായിക്ക്, അഷ്ക്കർ മാളിയേക്കൽ, ഗിരീഷ് വയനാട്, അഫ്താബ്, അൻവർ ഷാജി എന്നിവർ ആശംസകളർപ്പിച്ചു. ഉമ്മർ മറുപടി പ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Fetes Ummer
Next Story