Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഭാ​ഷ്​...

സു​ഭാ​ഷ്​ ​ഗോ​മ​സി​ന്​ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
സു​ഭാ​ഷ്​ ​ഗോ​മ​സി​ന്​ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി പോ​വു​ന്ന ട്രാ​ക്ക്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ സു​ഭാ​ഷ് ഗോ​മ​സി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ട്രാ​ക്ക്​ മു​ൻ പ്ര​സി​ഡ​ൻ​റും ഓ​ഡി​റ്റ​റു​മാ​യ സു​ഭാ​ഷ് ഗോ​മ​സി​ന് ട്രാ​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യി അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ്​ വി​ധു​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. നി​സാം, ട്ര​ഷ​റ​ർ കെ.​ആ​ർ. ബൈ​ജു, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, അ​നി​ൽ നാ​യ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ മോ​ഹ​ൻ കു​മാ​ർ, വ​നി​ത ക​ൺ​വീ​ന​ർ പ്രി​യ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ജി​ത് കു​മാ​ർ, കൃ​ഷ്ണ​രാ​ജ്, സു​രേ​ഷ് ശ്രീ​രാ​ഗം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgomez
Next Story