Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നു​രാ​ജി​ന്...

മ​നു​രാ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Manuraj
cancel
camera_alt

മ​നു​രാ​ജി​ന് വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് മൊ​മെ​ന്‍റോ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന മ​നു​രാ​ജി​ന് വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഘ​ട​ന അ​ബ്ബാ​സി​യ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്നു മ​നു​രാ​ജ്.

പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് സു​ധാ​ക​ര​ൻ സം​ഘ​ട​ന​യു​ടെ മൊ​മെ​ന്‍റോ മ​നു​രാ​ജി​ന് കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി മു​ര​ളീധ​ര​ൻ പോ​രേ​ടം, ട്ര​ഷ​റ​ർ രാ​ജേ​ഷ് കു​മാ​ർ, മോ​ഹ​ന​ൻ, അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsManuraj
News Summary - farewell to Manuraj
Next Story