Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൽ​ബി​ൻ...

എ​ൽ​ബി​ൻ എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
Farewell Partty For Elbin Abraham
cancel
camera_alt

പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന എ​ൽ​ബി​ൻ എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ് ഫാ​ദ​ർ തോ​മ​സ് ജേ​ക്ക​ബ്‌ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ

മെ​മ​ന്റോ ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ഇ​ട​വ​ക അം​ഗം, റാ​ന്നി സ്വ​ദേ​ശി എ​ൽ​ബി​ൻ എ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 15 വ​ർ​ഷ​മാ​ണ് കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​ത്. ഇ​ട​വ​ക​ക്കു ന​ൽ​കി​യ സേ​വ​ന​ത്തി​ന് ഫാ​ദ​ർ തോ​മ​സ് ജേ​ക്ക​ബ്‌ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ആ​ക്ടി​ങ് ട്ര​സ്റ്റീ മാ​ത്യു എ​ബ്ര​ഹാം, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി റോ​ബി തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
TAGS:FarewellKuwaitElbin Abraham
News Summary - Farewell to Elbin Abraham
Next Story