Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഞ്​​ജു...

അ​ഞ്​​ജു സ്​​മി​ജി​ത്തി​ന് കി​യ​യു​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ഞ്​​ജു സ്​​മി​ജി​ത്തി​ന് കി​യ​യു​ടെ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ക​ണ്ണൂ​ര്‍ എ​ക്‌​സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ കു​വൈ​ത്ത്​ വ​നി​ത ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ഞ്​​ജു സ്​​മി​ജി​ത്തി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്‌ സി​റ്റി: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണൂ​ര്‍ എ​ക്‌​സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ കു​വൈ​ത്ത്​ വ​നി​ത ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ഞ്​​ജു സ്​​മി​ജി​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി. പ്ര​സി​ഡ​ൻ​റ്​ ഷെ​റി​ന്‍ മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് കു​മാ​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി.

എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ​ന്‍, റോ​യി, ദീ​പു അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. അ​ഞ്​​ജു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ട്ര​ഷ​റ​ര്‍ ഹ​രീ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും വ​നി​ത വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell t
News Summary - Farewell to Anju Smith
Next Story