ഷിഹാബുദ്ദീന് യാത്രയയപ്പ് നൽകി
text_fieldsഷിഹാബുദ്ദീന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന തൃശൂർ പുതിയകാവ് സ്വദേശി ഷിഹാബുദ്ദീന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് യാത്രയയപ്പ് നൽകി. ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് അംഗമായിരുന്നു ഷിഹാബുദ്ദീൻ.
മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഇസ്മായിൽ ഹൈദ്രോസ് മെമന്റോ കൈമാറി. കേന്ദ്ര ഭാരവാഹികളായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, മുഹമ്മദ് അസ്ലം കാപ്പാട്, യൂനിറ്റ് ഭാരവാഹികളായ നൗഷാദ് മുവാറ്റുപുഴ, മുഹമ്മദ് ഷബീർ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

