Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
camera_alt

ടി.​കെ. സൈ​ജു​വി​ന് സ്നേ​ഹ​തീ​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി. ​കൊ​ട്ടാ​രം മെ​മ​ന്റോ ന​ൽ​കു​ന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് യു.കെയിലേക്ക് പോകുന്ന സ്നേഹതീരം കൾചറൽ സൊസൈറ്റി അംഗവും കല കുവൈത്ത് മുൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. സൈജുവിന് സ്നേഹതീരം അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ജിജി വടശേരിക്കര, ജനറൽ കൺവീനർ ജീമോൻ ചാക്കോളമണ്ണിൽ, സെക്രട്ടറി സൂരജ് പി. സുകുമാരൻ, ട്രഷറർ ഷിബു കോന്നി, ബൈജു ആലുവ, ടി.കെ. സൈജു എന്നിവർ സംസാരിച്ചു.യോഗത്തിൽ സ്നേഹതീരം അസോസിയേഷന്റെ മെമന്റോ സൈജുവിന് പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell programme
Next Story