Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Gift For Prem Kamal by Collogues
cancel
camera_alt

പ്രേം ​ക​മാ​ലി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്ത് എ​ൻ​സൈ​ൻ ഡ്രി​ല്ലി​ങ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്രേം ​ക​മാ​ലി​ന്സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ആ​റു വ​ർ​ഷ​മാ​യി എ​ൻ​സൈ​ൻ ഡ്രി​ല്ലി​ങ് ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി​രു​ന്നു പ്രേം ​ക​മാ​ൽ. ഒ​മാ​നി​ലെ മ​റ്റൊ​രു ക​മ്പ​നി​യി​ൽ ഉ​ന്ന​ത ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണ് പ്രേം ​ക​മാ​ൽ. ക​മ്പ​നി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ റ​ഹീം, നി​പി​ൻ, കി​ഷോ​ർ, ജി​ദി​ൻ, വി​നോ​ദ്, ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സു​ഹൃ​ത്തു​ക്ക​ൾ പ്രേം ​ക​മാ​ലി​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell PartyKuwaitPrem Kamal
News Summary - Farewell Party to Prem kamal
Next Story