Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​സ് വ​ർ​ഗീ​സി​ന്‌...

ജോ​സ് വ​ർ​ഗീ​സി​ന്‌ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ജോ​സ് വ​ർ​ഗീ​സി​ന്‌ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ജോ​സ് വ​ർ​ഗീ​സി​ന്‌ മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ

ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജോ​സ് വ​ർ​ഗീ​സി​ന്‌ മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് മ​നോ​ജ്‌ പ​രി​മ​ണം, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ഐ. കു​ര്യ​ൻ, നൈ​നാ​ൻ ജോ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​കാ​ല അം​ഗ​വും, മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് സ്വ​ദേ​ശി​യു​മാ​ണ് ജോ​സ് വ​ർ​ഗീ​സ്. മ​റു​പ്ര​സം​ഗ​ത്തി​ൽ ജോ​സ് വ​ർ​ഗീ​സ് ആ​ദ​ര​വി​ന്‌ ന​ന്ദി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell partyKuwaitJoseph Varghese
News Summary - Farewell party to joseph Varghese
Next Story