Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്​​റ​സ...

മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലാ​യി ഏ​ഴാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

ഖു​ർ​ആ​ൻ സ്‌​റ്റ​ഡി സെ​ന്‍റ​ർ ക​ൺ​വീ​ന​ർ നി​യാ​സ് ഇ​സ്‌​ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​ അ​ബ്‌​ദു​ൽ ബാ​സി​ത്, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​ സാ​ബി​ഖ് യൂ​സു​ഫ്, ഡോ. ​സാ​ദി​ഖ് എ​ന്നി​വ​ർ വി​ത​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക് പു​റ​മെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പി.​ടി.​എ പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഇ​ഫ്‌​താ​റോ​ടെ സ​മാ​പി​ച്ചു.

ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ എം.​കെ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ.​സി. മു​ഹ​മ്മ​ദ് സാ​ജി​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​സാ​ൻ അ​ബ്‌​ദു​ൽ ഖാ​ദ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story