Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 6:50 AM GMT Updated On
date_range 25 March 2022 6:50 AM GMTമുഹമ്മദ്കുട്ടിക്ക് കെ.ഐ.ജി ഫ്രണ്ട്സ് സർക്കിൾ യാത്രയയപ്പ് നൽകി
text_fieldsbookmark_border
camera_alt
40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുഹമ്മദ്കുട്ടിക്ക് കെ.ഐ.ജി ഫർവാനിയ മേഖല അൽ റഷീദി യൂനിറ്റ് ഫ്രണ്ട്സ് സർക്കിൾ യോഗം നൽകിയ യാത്രയയപ്പ്
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ 40 വർഷത്തോളം പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിനായി മടങ്ങുന്ന കണ്ണൂർ കടാങ്കോട് സ്വദേശിയും ഖുസൂർ ജംഇയ്യ ജീവനക്കാരുമായ മുഹമ്മദ് കുട്ടിക്ക് കെ.ഐ.ജി ഫർവാനിയ മേഖല അൽ റഷീദി യൂനിറ്റ് ഫ്രണ്ട്സ് സർക്കിൾ യോഗം യാത്രയയപ്പ് നൽകി.
പി.എം. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. അൻസാർ അസ്ഹരി ഉദ്ഘാടനം ചെയ്തു. പി.ടി. ശരീഫ്, സി.കെ. നജീബ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. യു. അശ്റഫ് സ്വാഗതവും അശ്റഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story