Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൻ.​എ. മു​നീ​റി​ന്...

എ​ൻ.​എ. മു​നീ​റി​ന് കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ചി​െൻറ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
എ​ൻ.​എ. മു​നീ​റി​ന് കെ.​കെ.​എം.​എ ജ​ലീ​ബ് ബ്രാ​ഞ്ചി​െൻറ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

40 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേക്ക്​ മടങ്ങുന്ന കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന്​ ജ​ലീ​ബ് ബ്രാ​ഞ്ച് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: 40 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​ത്തി​ന്​ പോ​കു​ന്ന കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന്​ ജ​ലീ​ബ് ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ റി​ഥം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഖാ​ലി​ദ് മു​സ്​​ലി​യാ​രു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ വി.​പി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​സ്സ​ലാം, സി.​ഫി​റോ​സ്, ഒ.​എം. ഷാ​ഫി, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, ഫ​ർ​വാ​നി​യ സോ​ണ​ൽ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി, വി​വി​ധ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റു​മാ​രാ​യ നാ​സി​ർ, ഖാ​ലി​ദ് ബേ​ക്ക​ൽ, സാ​ബി​ർ, ഫ​ർ​വാ​നി​യ സെ​ക്ര​ട്ട​റി സ​ജ്ബീ​ർ, ഹ​മീ​ദ് മ​ദൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ലീ​ബ് ബ്രാ​ഞ്ച് ട്ര​ഷ​റ​ർ സി.​എ. മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു. ബ്രാ​ഞ്ച് നേ​താ​ക്ക​ളും കേ​ന്ദ്ര നേ​താ​ക്ക​ളും ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story