ജെയ്സൺ മാത്യുവിന് സ്നേഹതീരം യാത്രയയപ്പ് നൽകി
text_fieldsസ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന സ്നേഹതീരം കൾചറൽ സൊസൈറ്റി വൈസ് പ്രസിഡൻറ് ജെയ്സൺ മാത്യുവിന് പ്രസിഡൻറ് ജെയിംസ് വി. കൊട്ടാരത്തിെൻറ നേതൃത്വത്തിൽ മെമേൻറാ നൽകുന്നു
കുവൈത്ത് സിറ്റി: സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന സ്നേഹതീരം കൾചറൽ സൊസൈറ്റി വൈസ് പ്രസിഡൻറ് ജെയ്സൺ മാത്യുവിന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിബിൻ പൗലൗസ്, ട്രഷറർ ബിേൻറാ തോമസ്, സനീഷ് നാലുകണ്ടത്തിൽ, രജീഷ് വയനാട്, ബൈജു ആലുവ എന്നിവർ സംസാരിച്ചു.
ജെയ്സൺ മാത്യുവിെൻറ സംഭാവന പ്രതിനിധികൾ അനുസ്മരിച്ചു. ജെയ്സൺ മാത്യു മറുപടിപ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

