Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂസാൻ തളങ്കരക്ക്...

മൂസാൻ തളങ്കരക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
മൂസാൻ തളങ്കരക്ക് യാത്രയയപ്പ് നൽകി
cancel
camera_alt

മൂസാൻ തളങ്കരക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ‘Q8 തളങ്കര’ അംഗങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന മൂസാൻ തളങ്കരക്ക് കുവൈത്തിലെ തളങ്കരക്കാരുടെ കൂട്ടായ്മയായ ‘Q8 തളങ്കര’ യാത്രയയപ്പ് നൽകി. റിഗ്ഗായിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാറൂഖ് ശർക്കി, അൻവർ കെ.എം പള്ളിക്കാൽ, പി.ഇ.ഖാദർ, അസീസ് തളങ്കര, കബീർ തളങ്കര, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, സലീം അബൂബക്കർ, സിദ്ദിഖ് പട്ടേൽ, റിയാസ്, തൻസീർ, അബ്ദുള്ള, സകീർ, ഹാരിസ് ചൂരി, ഉസ്മാൻ അബ്ദുള്ള, മൊയ്‌ദു തൊട്ടിയിൽ, ടി.എ.അഷ്‌റഫ് , അബൂബക്കർ, ആസിഫ് മാമു, അഫ്‌സാർ, സത്താർ തെരുവത്ത്, ഷെഫീഖ് പടിഞ്ഞാർ, അർഷാക്ക്, മഹമൂദ്, യഹ്‌യ, അബ്ദുള്ള കടവത്ത്, റഹീം എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൂട്ടായ്മയുടെ ഉപഹാരം മൂസാൻ തളങ്കരക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellKuwait News
News Summary - farewell
Next Story