Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിജിൽ മാത്യുവിന് യാത്രയയപ്പ്
text_fieldsbookmark_border
ജിജിൽ മാത്യുവിന് വയനാട് അസോസിയേഷന്റെ മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ മുൻ സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡന്റുമായ ജിജിൽ മാത്യുവിന് സംഘടന യാത്രയയപ്പ് നൽകി. പ്രസിഡന്റ് ജിനേഷ് ജോസ്, ജനറൽ സെക്രട്ടറി മെനീഷ് വാസ്, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
സംഘടനക്ക് ജിജിൽ മാത്യു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് എല്ലാവരും ഓർമിപ്പിച്ചു. ചടങ്ങിൽ കുവൈത്ത് വയനാട് അസോസിയേഷന്റെ മെമന്റോ ഓഡിറ്റർ ഷറഫുദ്ദീൻ വള്ളി ജിജിൽ മാത്യുവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

