Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്
cancel
camera_alt

വി.​കെ.​പി. അ​ബ്ദു​ൽ സ​ലാ​മി​ന് കെ.​കെ.​എം.​എ പ്ര​സി​ഡ​ന്റ് സി.​കെ.​എം ഷ​റ​ഫു​ദ്ദീ​ൻ മെ​മ​ന്റോ നൽകുന്നു

കു​വൈ​ത്ത് സി​റ്റി: 42 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​കെ.​എം.​എ അ​ബൂ ഹ​ലീ​ഫ ബ്രാ​ഞ്ച് ഇ.​സി അം​ഗ​വും മു​ൻ സ്റ്റാ​ർ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ വി.​കെ.​പി. അ​ബ്ദു​ൽ സ​ലാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ഹാ​ഹീ​ൽ മ​സ്ജി​ദ് അ​ജീ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ.​എം.​എ പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ സി.​കെ.​എം മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

കേ​ന്ദ്ര ഫാ​മി​ലി ബെ​ന​ഫി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സി.​കെ.​എം ഷ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ​ൽ നേ​താ​ക്ക​ളാ​യ പി.​എം. ഹാ​രി​സ്, കെ.​പി. ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെം​ബ​ർ​ഷി​പ് വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ശം​സു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ന​സ്, വി.​എം. ഷ​രീ​ഫ്, നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി എ​ന്നി​വ​ർ പ​രി​പാ​ടി കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - farewell
Next Story