Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസന്ദർശക വിസ ഞായറാഴ്​ച...

സന്ദർശക വിസ ഞായറാഴ്​ച മുതൽ അനുവദിക്കും

text_fields
bookmark_border
സന്ദർശക വിസ ഞായറാഴ്​ച മുതൽ അനുവദിക്കും
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസ മാർച്ച്​ 20 ഞായറാഴ്​ച മുതൽ അനുവദിച്ച്​ തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചതാണിത്​. ദീർഘനാളായി അവധിയെടുത്ത്​ നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ​ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്​. നിലവിൽ കൊമേഴ്​സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ്​ അനുവദിക്കുന്നത്​. വളരെ കുറച്ച്​ വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക്​ ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story