Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് മം​ഗ​ഫ്...

ഫോ​ക്ക് മം​ഗ​ഫ് യൂ​നി​റ്റ് കു​ടും​ബസം​ഗ​മം

text_fields
bookmark_border
family reunion inauguration
cancel
camera_alt

ഫോ​ക്ക് മം​ഗ​ഫ് യൂ​നി​റ്റ് കു​ടും​ബ സം​ഗ​മം പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) മം​ഗ​ഫ് യൂ​നി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ സം​ഗ​മം ഫോ​ക്ക് പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ എം.​വി. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സം​സാ​രി​ച്ചു. വ​നി​താ​വേ​ദി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ജ രാ​ജേ​ഷ്, ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ആ​ൻ​സി​ൽ ആ​ന്റ​ണി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ർ​വ​ജ്ഞ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ലാ​ൻ​സ ഇ​വ​ന്റ്സി​ന്റെ ഗാ​ന​മേ​ള​യും ഫോ​ക്ക് മെം​ബ​ർ​മാ​രു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും കു​ടും​ബ സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ലി​ജി​ന നി​ഖി​ൽ, സോ​ഹാ റ​സ​ൽ, റോ​ഹാ റ​സ​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ഫോ​ക്ക് ചാ​രി​റ്റി സ​ബ് ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. സ​ന്തോ​ഷ് സ​ർ​ക്കാ​റി​ന്റെ വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionFriends of Kannur Kuwait Expats Association
News Summary - Family Reunion
Next Story