Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ക്കാ​ര​െൻറ...

ഇ​ന്ത്യ​ക്കാ​ര​െൻറ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ കു​ടും​ബം

text_fields
bookmark_border
ഇ​ന്ത്യ​ക്കാ​ര​െൻറ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ കു​ടും​ബം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​െൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്​ കു​ടും​ബം. ക​ർ​ണാ​ട​ക​യി​ലെ ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ സാ​ഗ​റി​ൽ​നി​ന്നു​ള്ള ഹ​സം ഫ​രീ​ദ്​ സാ​ബി​െൻറ മ​ര​ണ​ത്തി​ലാ​ണ്​ കു​ടും​ബം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. മ​ര​ണം ആ​ത്​​മ​ഹ​ത്യ​യ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും പൊ​ലീ​സ്​ അ​​ന്വേ​ഷി​ച്ച്​ ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ലെ സം​ഘ​ട​ന​ക​ളോ​ടും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും കു​ടും​ബം സ​ഹാ​യം തേ​ടി. മൃ​ത​ദേ​ഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ത്​​മ​ഹ​ത്യ​യോ അ​പ​ക​ട​മോ ആ​ണെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ നി​ഗ​മ​നം. എ​ന്നാ​ൽ, മു​റി​യി​ലെ കി​ട​ക്ക​യി​ൽ ര​ക്​​തം ക​ണ്ടി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച്​ കു​ടും​ബം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmurder
Next Story