സൗ​ഹാ​ർ​ദ്രം കു​വൈ​ത്ത്​ കു​ടും​ബ സം​ഗ​മം

12:21 PM
20/07/2019
സൗ​ഹാ​ർ​ദ്രം കു​വൈ​ത്ത്​ കു​ടും​ബ സം​ഗ​മ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്​ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സൗ​ഹാ​ർ​ദ്രം കു​വൈ​ത്ത്​ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും ഈ​ദ് ആ​ഘോ​ഷ​വും അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ​യി​നം ക​ലാ പ​രി​പാ​ടി​ക​ളും ക​രി​മ്പൊ​ളി കു​വൈ​ത്ത്​ ന​യി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളു​മു​ണ്ടാ​യി. സൗ​ഹാ​ർ​ദ്രം കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ബി​ജു ഭ​വ​ൻ​സി​​െൻറ​ അ​ധ്യ​ക്ഷ​ത​യി​ൽ മ​നോ​ജ് മാ​വേ​ലി​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു ഫ്രാ​ൻ​സി​സ്, മു​ബാ​റ​ക് കാ​മ്പ്ര​ത്ത് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘അ​റി​വി​​െൻറ ലോ​കം’ പ​രി​പാ​ടി​യി​ലെ വി​ജ​യി​ക്ക് സ്വ​ർ​ണ സ​മ്മാ​ന​വും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച എ​ല്ലാ ക​ലാ പ്ര​തി​ഭ​ക​ൾ​ക്കും മെ​ഡ​ലും മെ​മ്മ​േ​ൻ​റാ​യും ന​ൽ​കി. സു​രേ​ഷ്‌ കു​മാ​ർ, അ​മ്മു, ഷൈ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ദാ​ന​ന്ദ​ൻ നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. അ​ജി​ത്, ശ​ര​ത്‌, സ​ന്തോ​ഷ് ച​ന്ദ്ര​ൻ, എ.​കെ. ഹു​സൈ​ൻ, ഷി​ജു, സി​ന്ധു, പ്രി​യ, റോ​യി മാ​ത്യൂ, രേ​ഷ്മ, ഹ​സീ​ന, സു​ജ, സു​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Loading...
COMMENTS