ഫാമിലി കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു
text_fieldsRepresentational Image
കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ഫാമിലി കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു. ‘വിഭവങ്ങളുടെ കരുതൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. ഒരു കുടുംബത്തെ പ്രതിനിധീകരിച്ച് രണ്ട് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം.
A3 വലുപ്പത്തിലെ രണ്ടിൽ കുറയാത്ത ചാർട്ട് പേപ്പറിലാണ് കൊളാഷ് തയാറാക്കേണ്ടത്. നവംബർ 22 ന് മുമ്പ് താഴെ കൊടുത്ത നമ്പറുകളിൽ വിളിച്ച് കൊളാഷ് സമർപ്പിക്കണം. മികച്ച കൊളാഷിന് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ആകർഷകമായ സമ്മാനം ഫോൺ: ജലീബ് : 66177313, ഫർവാനിയ : 50473366, സിറ്റി : 55443042, ഫഹാഹീൽ : 56577036, ജഹ്റ : 67030335.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

