Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ താമസക്കാർ...

വ്യാജ താമസക്കാർ അറസ്റ്റിൽ

text_fields
bookmark_border
Auto driver held for stealing iPad, passport of Brazilian student
cancel
Listen to this Article

കുവൈത്ത്: തലസ്ഥാനത്തും ഫർവാനിയയിലും അനധികൃത താമസക്കാർക്കെതിരെ നടത്തിയ പരിശോധനയിൽ കുവൈത്ത് എം.ഒ.ഐ വ്യാജ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു.

രാജ്യത്ത് 1.5 ലക്ഷത്തോളം അനധികൃത താമസക്കാർ ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടുമാസമായി പരിശോധനകൾ കർശനമായി തുടരുകയാണ്. ജയിലുകൾ നിറഞ്ഞതിനാൽ പിടിക്കപ്പെടുന്നവരെ നാടുകടത്തുകയാണ് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitarrestedFake residents
News Summary - Fake residents arrested
Next Story