Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം...

മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം രാ​ഷ്​​ട്രീ​യം വി​ടു​ന്നു​വെ​ന്ന്​ വ്യാ​ജ പ്ര​ചാ​ര​ണം

text_fields
bookmark_border
മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം രാ​ഷ്​​ട്രീ​യം വി​ടു​ന്നു​വെ​ന്ന്​ വ്യാ​ജ പ്ര​ചാ​ര​ണം
cancel
camera_alt

കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം രാ​ഷ്​​ട്രീ​യ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ വ്യാ​ജ പ്ര​ചാ​ര​ണം. അ​ദ്ദേ​ഹം​ത​ന്നെ ട്വീ​റ്റ്​ ചെ​യ്​​ത​താ​ണെ​ന്ന രീ​തി​യി​ലാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടും മ​ണ്ഡ​ല​ത്തി​​ലെ ജ​ന​ങ്ങ​ളോ​ടും കൂ​ടി​യാ​ലോ​ചി​ച്ച്​ താ​ൻ രാ​ഷ്​​ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നു​മാ​ണ്​ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നി​മി​െൻറ പേ​രി​ൽ വ്യാ​ജ ട്വീ​റ്റ്​ പ്ര​ച​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marzouk Al GhanimPolitics
Next Story